ന്യൂഡൽഹി∙ തുടർച്ചയായ മൂന്നാം ദിനവും രാജ്യത്ത് അരലക്ഷത്തിലധികം രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റജിസ്റ്റര്‍ ചെയ്തത് 57,117 പുതിയ കോവിഡ് കേസുകളാണ്. ഇതുവരെയുള്ള ഉയർന്ന രോഗനിരക്കാണിത്... Covid News, Covid Latest News, Covid Updates, Guidelines for Covid, Coronavirus News, Coronavirus Updates, Covid Kerala Updates, Covid India Updates, Covid World Updates, Covid Malayalam News, Coronavirus Malayalam News,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തുടർച്ചയായ മൂന്നാം ദിനവും രാജ്യത്ത് അരലക്ഷത്തിലധികം രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റജിസ്റ്റര്‍ ചെയ്തത് 57,117 പുതിയ കോവിഡ് കേസുകളാണ്. ഇതുവരെയുള്ള ഉയർന്ന രോഗനിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തോട് അടുക്കുകയാണ്. ചികിൽസയിലുള്ള 5,65,103 രോഗികളടക്കം 16,95,988 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 10,94,374 പേർ രോഗവിമുക്തരായി.

അതേസമയം, ഇന്നലെ മാത്രം 764 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ആകെ മരണം 36,511 ആയി. 2.18 ശതമാനമാണ് മരണനിരക്ക്. 1,93,58,659 പേരിലാണ് ഇതുവരെ സാംപിൾ പരിശോധന നടത്തിയത്. 5,25,689 സാംപിളുകൾ ഇന്നലെ പരിശോധിച്ചു.

ADVERTISEMENT

English Summary: Biggest Daily Jump of 57,000 Cases as India's Covid-19 Infections Cross 16.9 Lakh; Death Toll at 36,511