പത്തനംതിട്ട∙ കർഷകർക്കു പതിച്ചു നൽകിയ ആരബിൾ (കൃഷി ഭൂമി) ലാൻഡ് വനം വകുപ്പ് ഏറ്റെടുക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു വനം മന്ത്രി കെ.രാജു. ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാര ഉണ്ടാക്കുന്ന രീതിയില്‍ ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ....Arable land, Minister K Raju, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കർഷകർക്കു പതിച്ചു നൽകിയ ആരബിൾ (കൃഷി ഭൂമി) ലാൻഡ് വനം വകുപ്പ് ഏറ്റെടുക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു വനം മന്ത്രി കെ.രാജു. ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാര ഉണ്ടാക്കുന്ന രീതിയില്‍ ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റാന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം.ഉണ്ണികൃഷ്ണൻ പുറപ്പെടുവിച്ച വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കുമെന്നു മന്ത്രി വ്യക്തമാക്കി. 

ADVERTISEMENT

English Summary : Minister K. Raju on arable land