കൊച്ചി ∙ സ്വര്‍ണക്കടത്ത് കേസിൽ യുഎഇ അറ്റാഷെ സംശയമുനയില്‍ ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അറ്റാഷെയുടെ പങ്കിനെപ്പറ്റി ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) ...V Muraleedharan, Gold Smuggling, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്വര്‍ണക്കടത്ത് കേസിൽ യുഎഇ അറ്റാഷെ സംശയമുനയില്‍ ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അറ്റാഷെയുടെ പങ്കിനെപ്പറ്റി ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അറ്റാഷെ രാജ്യം വിട്ടത് അദേഹത്തിന്റെ പേരില്‍ കേസില്ലാത്തതിനാലെന്നും  മനോരമ ന്യൂസ് കൗണ്ടര്‍പോയിന്‍റില്‍ വി.മുരളീധരന്‍ പറഞ്ഞു.

യുഎഇ അറ്റാഷെ തിരിച്ചുവരില്ലെന്ന് ആരാണ് പറഞ്ഞതെന്നു കേന്ദ്രമന്ത്രി ചോദിച്ചു. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലല്ലെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. നയതന്ത്ര ബാഗേജ് എന്ന വ്യാജേനയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ADVERTISEMENT

English Summary: V Muraleedharan on UAE Attache in Gold Smuggling Case