തിരുവനന്തപുരം: വിദേശ നയതന്ത്ര കാര്യാലയത്തില്‍നിന്ന് മന്ത്രി കെ.ടി. ജലീല്‍ സാമ്പത്തിക സഹായം സ്വീകരിച്ചത് തെറ്റാണെന്നു ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന്‍. | KT Jaleel, KS Radhakrishnan, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിദേശ നയതന്ത്ര കാര്യാലയത്തില്‍നിന്ന് മന്ത്രി കെ.ടി. ജലീല്‍ സാമ്പത്തിക സഹായം സ്വീകരിച്ചത് തെറ്റാണെന്നു ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന്‍.

ജലീല്‍ ചെയര്‍മാനായി രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് വഴി ഏതു ചട്ടം അനുസരിച്ചാണ് യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതെന്നും കെ.എസ്. രാധാകൃഷ്ണന്‍ സമൂഹമാധ്യമത്തില്‍ ചോദിച്ചു. മുദ്രവച്ച പായ്ക്കറ്റുകളില്‍ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത് പൊലീസ് പരിശോധന ഒഴിവാക്കാനായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

ADVERTISEMENT

കെ.എസ്. രാധാകൃഷ്ണന്റെ പോസ്റ്റ്

Englih Summary: Dr. K.S Radhakrishnan against KT Jaleel