അരീക്കോട് (മലപ്പുറം)∙ മുഖംമൂടി ധരിച്ചെത്തിയ ആൾ വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനു കുത്തേറ്റു. കീഴുപറമ്പ് കുനിയിൽ സ്വദേശി കോളക്കോടൻ ബഷീറിന് (54) ആണ് കുത്തേറ്റത്. ഇന്നു പുലർച്ചെ 5നാണ് സംഭവം. കോളിങ് ബെൽ അടിച്ചപ്പോൾ ഉണർന്ന്... | Stabbed | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരീക്കോട് (മലപ്പുറം)∙ മുഖംമൂടി ധരിച്ചെത്തിയ ആൾ വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനു കുത്തേറ്റു. കീഴുപറമ്പ് കുനിയിൽ സ്വദേശി കോളക്കോടൻ ബഷീറിന് (54) ആണ് കുത്തേറ്റത്. ഇന്നു പുലർച്ചെ 5നാണ് സംഭവം. കോളിങ് ബെൽ അടിച്ചപ്പോൾ ഉണർന്ന് പുറത്തുവന്ന ബഷീറിനോട് ആദ്യം മകനെ അന്വേഷിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. പരുക്കേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : Man in mask stabbed 54 year old man