മുംബൈ ∙ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ നടന്റെ കാമുകിയായിരുന്ന നടി റിയ ചക്രവര്‍ത്തിയോട് ഹാജരാകണമെന്ന്.. Rhea Chakraborty, Sushant Rajput, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ നടന്റെ കാമുകിയായിരുന്ന നടി റിയ ചക്രവര്‍ത്തിയോട് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി). വെള്ളിയാഴ്ച രാവിലെ 11.30ന് ഹാജരാകണമെന്നാണു നടിയെ ഇഡി അറിയിച്ചിട്ടുള്ളത്.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ 15 കോടി രൂപ കൈമാറ്റം ചെയ്തതും നടന്റെ മരണവും തമ്മിൽ ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്. സുശാന്തിന്റെ മരണവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

ADVERTISEMENT

നടന്റെ ബാങ്ക് അക്കൗണ്ടിൽനിന്നുള്ള ഇടപാടുകളെക്കുറിച്ചുള്ള പരാതിയിൽ ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) റജിസ്റ്റർ ചെയ്തതായി ഇഡി വൃത്തങ്ങൾ അറിയിച്ചെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സംശയമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണു വിവരം.

English Summary: Actor Rhea Chakraborty Summoned In Sushant Rajput Money Laundering Case