മൂന്നാർ∙ ഇടുക്കി മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് ആറ് പേരുടെ മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ കണ്ടെത്തി. മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി. ഇനി 42 പേരെയാണു കണ്ടെത്താനുള്ളത്... Idukki, Munnar, Rain, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ ഇടുക്കി മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് ആറ് പേരുടെ മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ കണ്ടെത്തി. മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി. ഇനി 42 പേരെയാണു കണ്ടെത്താനുള്ളത്.

ടാറ്റ ടീ കമ്പനിയുടെ കണക്ക് പ്രകാരം പെട്ടിമുടി ലയത്തിൽ ആകെ 81 പേരാണ് ഉണ്ടായിരുന്നത്. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.

ADVERTISEMENT

തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിച്ചു.

English Summary: Munnar land slide search