പത്തനംതിട്ട∙ കൊടുന്തറയിൽ അച്ചൻകോവിലാറിന്റെ തീരം ഇടിഞ്ഞ് ഒരാൾ പുഴയിൽ വീണു കാണാതായി. അഴൂർ അമ്മിണിമുക്ക് മാലേത്ത് വീട്ടിൽ രാജൻപിള്ള (62) ആണ് ഒഴുക്കിൽ പെട്ടത്. വെള്ളപ്പൊക്കം കാണാനെത്തിയതായിരുന്നു.....| Man Missing | Pathanamthitta | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കൊടുന്തറയിൽ അച്ചൻകോവിലാറിന്റെ തീരം ഇടിഞ്ഞ് ഒരാൾ പുഴയിൽ വീണു കാണാതായി. അഴൂർ അമ്മിണിമുക്ക് മാലേത്ത് വീട്ടിൽ രാജൻപിള്ള (62) ആണ് ഒഴുക്കിൽ പെട്ടത്.

വെള്ളപ്പൊക്കം കാണാനെത്തിയതായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. തിരച്ചിലിനായി അഗ്നിശമന സേനയെത്തിയെങ്കിലും ഒഴുക്കു കൂടുതലായതിനാൽ മടങ്ങി. 

ADVERTISEMENT

Content Highlights : Man missing, Pathanamthitta