തിരുവനന്തപുരം∙ കോവിഡ് രോഗികളുടെ ഫോണ്‍വിളി പൊലീസ് പരിശോധിക്കുന്നതിനെതിരെ വന്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണോ ശ്രമമെന്ന് രമേശ് ചെന്നിത്തല... Covid Latest News, Covid Updates, Guidelines for Covid, Coronavirus News, Coronavirus Updates, Covid Kerala Updates, Covid India Updates, Covid World Updates, Covid Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് രോഗികളുടെ ഫോണ്‍വിളി പൊലീസ് പരിശോധിക്കുന്നതിനെതിരെ വന്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണോ ശ്രമമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. രോഗം കുറ്റമല്ല, രോഗി കുറ്റവാളിയുമല്ല, ഡിജിപി നഗ്നമായ നിയമലംഘനം നടത്തുകയാണ്. പൊലീസ് നടപടി ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തെ പൊലീസ് സ്റ്റേറ്റാക്കാന്‍ അനുവദിക്കില്ല. എത്രനാളായി സിഡിആര്‍ ശേഖരിക്കുന്നുവെന്നും എത്ര പേരുടെ ശേഖരിച്ചു എന്നും സര്‍ക്കാര്‍ പറയണം. ആരുടെയൊക്കെ എന്തെല്ലാം വിവരങ്ങള്‍ ശേഖരിച്ചെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

English Summary: Covid patients phone tracking - opposition against dgp