ന്യൂഡല്‍ഹി ∙ റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ സംസ്ഥാനത്തിന് വീഴ്ചയെന്ന് കേന്ദ്രം. കരാറിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ദുരന്തനിവാരണ നിയമം ലംഘിച്ചു. ... Life Mission, Kerala, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി ∙ റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ സംസ്ഥാനത്തിന് വീഴ്ചയെന്ന് കേന്ദ്രം. കരാറിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ദുരന്തനിവാരണ നിയമം ലംഘിച്ചു. വിദേശ സഹായം സ്വീകരിച്ചത് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണെന്നുമാണു കേന്ദ്ര നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളില്‍ നടപടിയെടുക്കാനും കേന്ദ്രനീക്കമുണ്ട്.

അതേസമയം, ലൈഫ് മിഷനിലെ കോഴയിൽ വിജിലൻസ് അന്വേഷണമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തു. പാര്‍ട്ടിക്ക് ഒന്നും ഒളിക്കാനില്ലെന്നും അന്വേഷണം സർക്കാരിനു തീരുമാനിക്കാമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ADVERTISEMENT

English Summary: Central government likely to take action against life mission project