തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിൽ പിഎസ്‌സിയെ വിമർശിച്ച ഉദ്യോഗാർഥികൾക്കെതിരെയുള്ള നടപടിയിൽ വിശദീകരണവുമായി പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. നടപടി പിഎസ്‌സി | Candidates | PSC | PSC Chairman | MK Sakeer | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിൽ പിഎസ്‌സിയെ വിമർശിച്ച ഉദ്യോഗാർഥികൾക്കെതിരെയുള്ള നടപടിയിൽ വിശദീകരണവുമായി പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. നടപടി പിഎസ്‌സി ചട്ടപ്രകാരമാണെന്നു അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ഉദ്യോഗാർഥികൾക്കെതിരെയുള്ള നടപടിയിൽ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചെയർമാന്റെ വിശദീകരണം.

സമൂഹമാധ്യമങ്ങളിൽ പിഎസ്‌സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ കോഴിക്കോട് സ്വദേശി എം.ജെ.ഹാരിസ്, തിരുവനന്തപുരം സ്വദേശി ഹെവിൻ ഡി. ദാസ് എന്നിവർക്ക് മൂന്നു വർഷത്തേക്ക് പരീക്ഷ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, കാസർകോട് സ്റ്റാഫ് നഴ്സിന്റെ ഒഴിവുകൾ വ്യാജമായി പങ്കുവെച്ചെന്നാരോപിച്ച് നടപടി പരിശോധനയ്ക്കായി ഇന്റേണൽ വിജിലൻസിനെ പിഎസ്‌സി ചുമതലപ്പെടുത്തുകയും ചെയ്തു.

ADVERTISEMENT

ഇതോടെ ഉദ്യോഗാർഥികളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്ന ആരോപണവുമായി പ്രതിപക്ഷ യുവജന സംഘടനകളടക്കം രംഗത്തെത്തി. ഇതിലാണ് പിഎസ്‌സി ചെയർമാന്റെ വിശദീകരണം. എന്നാൽ പിഎസ്‌സി നടപടികൾക്കെതിരെ ഉദ്യോഗാർഥികൾക്ക് നിയമ സഹായം അടക്കമുള്ളവ നൽകുമെന്നു യുവജന സംഘടനകൾ അറിയിച്ചു.

English Summary: PSC Chairman on action against Candidates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT