നിർമാണം പൂർത്തിയായി എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പാലം തകർന്നുവീണു. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ വൈഗംഗ നദിക്ക് കുറുകെ നിർമിച്ച പാലമാണ് കനത്ത മഴയിൽ തകർന്നുവീണത്. അതിവേഗമായിരുന്നു പാലത്തിന്റെ നിർമാണം...Madhya Pradesh rain, Madhya Pradesh new bridge, Madhya Pradesh news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ∙ നിർമാണം പൂർത്തിയായി എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പാലം തകർന്നുവീണു. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ വൈഗംഗ നദിക്ക് കുറുകെ നിർമിച്ച പാലമാണ് കനത്ത മഴയിൽ തകർന്നുവീണത്. അതിവേഗമായിരുന്നു പാലത്തിന്റെ നിർമാണം.

പറഞ്ഞിരുന്നതിലും ഒരു മാസം മുൻപ് പാലം പൂർണമായും സജ്ജമായിരുന്നു. പ്രധാനമന്ത്രിയുടെ പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം 3.7 കോടി രൂപ ചെലവഴിച്ചായിരുന്നു പാലത്തിന്റെ നിർമാണം. എന്നാൽ ഉദ്ഘാടനത്തിന് മുൻപ് തന്നെ  പാലത്തിന്റെ മുക്കാൽ ഭാഗവും തകർന്ന് പുഴയിൽ വീണു. മധ്യപ്രദേശിൽ കനത്ത മഴയാണ് തുടരുകയാണ്. സംസ്ഥാനത്തെ 250ല്‍ 120 റിസര്‍വോയറുകളും നിറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 

ADVERTISEMENT

English summary: New bridge Madhya Pradesh collapses

ADVERTISEMENT