ന്യൂഡൽഹി∙ രാജ്യാന്തര വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യ– യുഎസ് ഐക്യം അനിവാര്യമാണെന്ന് വിശ്വസിച്ചിരുന്ന ക്രാന്തദർശിയായ പൊതുസേവകനായിരുന്നു അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെന്ന് Pranab Mukherjee, Joe Biden, Manorama News, Pranab Mukherjee, President of India, President, Congress, Indian national Congress,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യാന്തര വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യ – യുഎസ് ഐക്യം അനിവാര്യമാണെന്നു വിശ്വസിച്ചിരുന്ന ക്രാന്തദർശിയായ പൊതുസേവകനായിരുന്നു അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും  ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍. ദേശീയ ഐക്യത്തിനു വേണ്ടി ഏക്കാലവും നിലനിന്നിരുന്ന പ്രണബ് മുഖർജിയുടെ വിയോഗത്തിൽ ജോ ബൈഡൻ അനുശോചനം അറിയിച്ചു. 

English Summary: Pranab Mukherjee Believed Deeply In Importance Of India, US relationship: Joe Biden