സേലം∙ മലയാളികളില്‍ നിന്നടക്കം 3500 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ കോയമ്പത്തൂരിലെ യൂണിവേഴ്സല്‍ ട്രേഡിങ് സൊലൂഷന്‍സ് എംഡി ഗൗതം രമേശ് സെന്‍ട്രല്‍ ക്രൈബ്രാഞ്ചിന്റെ കസ്റ്റഡിയില്‍. പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദനം നല്‍കി കേരളത്തില്‍ വ്യാപകമായി മണിച്ചെയിൻ....UTS Fraud

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേലം∙ മലയാളികളില്‍ നിന്നടക്കം 3500 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ കോയമ്പത്തൂരിലെ യൂണിവേഴ്സല്‍ ട്രേഡിങ് സൊലൂഷന്‍സ് എംഡി ഗൗതം രമേശ് സെന്‍ട്രല്‍ ക്രൈബ്രാഞ്ചിന്റെ കസ്റ്റഡിയില്‍. പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദനം നല്‍കി കേരളത്തില്‍ വ്യാപകമായി മണിച്ചെയിൻ തട്ടിപ്പു നടത്തിയ യുടിഎസിനെക്കുറിച്ചുള്ള അന്വേഷണാത്മക പരമ്പര പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.

വാര്‍ത്തയ്ക്ക് പിന്നാലെ കേരള പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന സേലത്തേക്ക് തിരിച്ചു. അറസ്റ്റ് നടപടികള്‍ക്കു ശേഷം കേരള പൊലീസും ഗൗതം രമേശിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

ADVERTISEMENT

English Summary: UTS Fraud: Gautham Ramesh Under Custody