കൊല്ലം∙ ചവറ സൗത്ത് വടക്കുംഭാഗത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സൂചന. ഒരാളെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. | Kollam | Chavara | Man found dead | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ചവറ സൗത്ത് വടക്കുംഭാഗത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സൂചന. ഒരാളെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. വടക്കുംഭാഗം ജ്യോതിസ് വീട്ടിൽ സനൽകുമാർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തലയ്ക്ക് മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

English Summary: Man found dead in Kollam