തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ‘മന്ത്രിപുത്രൻ’ തിരുവനന്തപുരത്ത് വിരുന്നൊരുക്കിയതായി വിവരം. പാസ്പോർട്ടിലെ പ്രശ്നം പരിഹരിച്ചതിന് 2018 ലായിരുന്നു വിരുന്നൊരുക്കിയത്. വിരുന്നിന്റെ ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾ | swapna suresh | minister son | life mission | gold smuggling | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ‘മന്ത്രിപുത്രൻ’ തിരുവനന്തപുരത്ത് വിരുന്നൊരുക്കിയതായി വിവരം. പാസ്പോർട്ടിലെ പ്രശ്നം പരിഹരിച്ചതിന് 2018 ലായിരുന്നു വിരുന്നൊരുക്കിയത്. വിരുന്നിന്റെ ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിക്കുന്നുണ്ട്. മന്ത്രിപുത്രൻ ലൈഫ് മിഷനിലെ ഇടനിലക്കാരനായത് ഈ വിരുന്നിനു ശേഷമാണെന്നാണ് വിവാദം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിപുത്രന്റെ മൊഴിയെടുക്കുന്നുണ്ട്.

മന്ത്രി ഇ.പി. ജയരാജന്റെ മകൻ സ്വപ്നയ്ക്കൊപ്പമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Minister Son arrange party for Swapna Suresh