തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിനായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പിടിച്ച തുക പിഎഫിൽ ലയിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആറു ദിവസത്തെ ശമ്പളമാണ് 9% | salary | PF | salary cut | government employees | kerala government | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിനായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പിടിച്ച തുക പിഎഫിൽ ലയിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആറു ദിവസത്തെ ശമ്പളമാണ് 9% പലിശയോടെ അഞ്ചു മാസങ്ങളിലായി പിടിച്ചത്. ഒരു മാസത്തെ ശമ്പളമാണ് ഇങ്ങനെ സർക്കാരിനു ലഭിച്ചത്. 

20,000 രൂപയിൽ കുറവു ശമ്പളമുള്ളവർക്ക് സാലറി ചാലഞ്ച് നിർബന്ധമാക്കിയിരുന്നില്ല. ഇത്തരത്തിൽ മാറ്റിവച്ച ശമ്പളം തിരികെ നൽകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ നേരത്തെ ഉറപ്പു നൽകിയിരുന്നു. 4,83,733 സർക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.

ADVERTISEMENT

English Summary: Amount deducted from salary will be merged into PF