കോഴിക്കോട്∙ കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1200 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്ന് പുലർച്ചെ ജിദ്ദയിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിൽ | gold smuggling | Karipur Airport | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1200 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്ന് പുലർച്ചെ ജിദ്ദയിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം സ്വദേശി അജ്മലിൽ (24) നിന്നാണ് സ്വർണം പിടികൂടിയത്. ഹൈഡ്രോളിക് പമ്പിനുള്ളിലെ കംപ്രസ്സറിനുള്ളിൽ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. മാർക്കറ്റിൽ ഇതിനു 62 ലക്ഷം രൂപ വരും.

English Summary: Gold Smuggling through Karipur Airport