ന്യൂഡൽഹി∙ സംസ്ഥാനത്ത് ഉടനീളം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധപരിപാടികള്‍ കടുപ്പിക്കുന്നതിനിടെ പാർലമെന്റിലും രൂക്ഷവിമര്‍ശനവുമായി ബിജെപി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്...| Tejasvi Surya | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സംസ്ഥാനത്ത് ഉടനീളം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധപരിപാടികള്‍ കടുപ്പിക്കുന്നതിനിടെ പാർലമെന്റിലും രൂക്ഷവിമര്‍ശനവുമായി ബിജെപി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലും അഴിമതി ഉണ്ടായി. സർക്കാർ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു. കർണാടയകിലെ ബെംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി സൂര്യ.

ADVERTISEMENT

English Summary : Karnataka MP Tejasvi Surya against Pinarayi Vijayan government in Parliament