ഉമ്മൻ‌ചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കോട്ടയത്ത് തിരശീല ഉയര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഉദ്ഘാടന സന്ദേശത്തോടെയാണ് ഒരുവര്‍ഷം നീണ്ട ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഉമ്മന്‍ചാണ്ടിക്ക്...Oommen Chandy, Oommen Chandy Political Life, Oommen Chandy Politics, Oommen Chandy Photos

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഉമ്മൻ‌ചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കോട്ടയത്ത് തിരശീല ഉയര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഉദ്ഘാടന സന്ദേശത്തോടെയാണ് ഒരുവര്‍ഷം നീണ്ട ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഉമ്മന്‍ചാണ്ടിക്ക് ആശംസകളുമായി വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങിന്‍റെ ഭാഗമായി. 

ചോരയില്‍ കുതിര്‍ന്ന അനുഭവം പങ്കുവെച്ച് രാഹുല്‍ഗാന്ധി. മാര്‍ക്സിസ്റ്റ് വിരുദ്ധതയ്ക്കപ്പുറം കമ്യൂണിസ്റ്റുകാരോട് അനുഭാവം പുലര്‍ത്തിയെന്ന് തുറന്ന് പറഞ്ഞ് കോടിയേരി. ഉമ്മന്‍ചാണ്ടിയെന്ന ജനനായകനെ കുറിച്ചുള്ള തുറന്നുപറച്ചിലുകളായിരുന്നു ‘സുകൃതം സുവര്‍ണം’. അമേരിക്കയില്‍ ചികിത്സയിലായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷ എഴുതി നല്‍കിയ സന്ദേശം വായിച്ചായിരുന്നു പരിപാടികളുടെ തുടക്കം. ഉമ്മന്‍ചാണ്ടിയുടെ സത്യസന്ധതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെയും സോണിയ പ്രകീര്‍ത്തിച്ചു. തൊട്ടുപിന്നാലെ ആശംസകള്‍ നേര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയും.

ചിത്രം∙ റിജോ ജോസഫ്
ADVERTISEMENT

മൻമോഹൻ സിങ്, എ.കെ. ആന്റണി ഉൾപ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍വഴി യോഗത്തിന്‍റെ ഭാഗമായപ്പോള്‍ എതിര്‍ചേരിയില്‍ നിന്ന് കാനം രാജേന്ദ്രനും കുമ്മനം രാജശേഖരനും ആശംസകളുമായി നേരിട്ടെത്തി. ജീവിതയാത്രയിലെ അനുഭവങ്ങള്‍ ഓർത്തെടുത്തായിരുന്നു ഉമ്മൻ‌ചാണ്ടിയുടെ മറുപടി. മോഹന്‍ലാല്‍, മമ്മൂട്ടി പെരുമ്പടവം ശ്രീധരന്‍ വിവിധ മതമേലധ്യക്ഷന്‍മാരും സ്വീകരണത്തിന്‍റെ ഭാഗമായി. സുവര്‍ണ ജൂബിലി ആഘോഷനാളില്‍ പുതുപ്പള്ളിക്കാരെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ തലസ്ഥാനത്തേക്കുള്ള മടക്കം.

English summary: Oommen Chandy's 50th year as MLA; celebrations

ADVERTISEMENT