ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ലോക നേതാക്കൾ. ജർമൻ ചാൻസലർ ആംഗല മെർക്കൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങി പ്രമുഖ ലോകനേതാക്കളെല്ലാം... Narendra Modi Birthday, World Leaders Wishes Birthday, Modi 70th Birthday, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ലോക നേതാക്കൾ. ജർമൻ ചാൻസലർ ആംഗല മെർക്കൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങി പ്രമുഖ ലോകനേതാക്കളെല്ലാം പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.

പ്രധാനമന്ത്രിയെ ആദ്യ പേരായ ‘നരേന്ദ്ര’യെന്നു വിളിച്ചാണ് ആംഗല മെർക്കൽ ആശംസകൾ അറിയിച്ചത്. കഴിഞ്ഞ വർഷം നടന്ന ഇന്തോ – ജർമൻ ഇന്റർ ഗവണ്മെന്റൽ കൺസൾട്ടേഷൻ യോഗത്തിന്റെ ഓർമകള്‍ക്കൂടിയാണ് അവർ പങ്കുവച്ചത്. ‘ഭാവിയിലേക്ക് എല്ലാവിധ ആശംസകളും – പ്രത്യേകിച്ച് ഈ അസാധാരണ സമയത്ത് ആരോഗ്യം, സന്തോഷം, സഫലീകരണം എന്നിവ ലഭിക്കട്ടേ’ – അവർ കുറിച്ചു.

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തെ വിലമതിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ഒരുമിച്ചുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കായി കാത്തിരിക്കുകയാണ്. ആരോഗ്യവും സന്തോഷവും വിജയവും താങ്കൾക്കുണ്ടാകട്ടേ, പുടിൻ കൂട്ടിച്ചേർത്തു.

ഫിൻലാൻഡ് പ്രധാനമന്ത്രി സാന്ന മരിനും മോദിക്ക് ജന്മദിനാശംസകൾ നേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തിയുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും മോദിയുടെ 70ാം ജന്മദിനത്തിൽ ആശംസ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ചു പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

English Summary: World Leaders Wish PM Modi On 70th Birthday