കൊച്ചി∙ മന്ത്രി കെ.ടി. ജലീലിനും സംസ്ഥാന സര്‍ക്കാരിനുമെതിരായ ബിജെപി പ്രതിഷേധ സമരത്തിനിടെ പെരുമഴയില്‍ ഒരു ഒറ്റയാന്‍ പ്രതിരോധം. കൊച്ചിയില്‍നിന്ന് മനോരമ ന്യൂസിന്റെ ക്യാമറാമാന്‍ അഖില്‍ദാസ് പകര്‍ത്തിയതാണ് ദൃശ്യം. ബിജെപി പ്രതിഷേധ സമരവുമായി വന്നപ്പോൾ...Protest, CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മന്ത്രി കെ.ടി. ജലീലിനും സംസ്ഥാന സര്‍ക്കാരിനുമെതിരായ ബിജെപി പ്രതിഷേധ സമരത്തിനിടെ പെരുമഴയില്‍ ഒരു ഒറ്റയാന്‍ പ്രതിരോധം. കൊച്ചിയില്‍നിന്ന് മനോരമ ന്യൂസിന്റെ ക്യാമറാമാന്‍ അഖില്‍ദാസ് പകര്‍ത്തിയതാണ് ദൃശ്യം. ബിജെപി പ്രതിഷേധ സമരവുമായി വന്നപ്പോൾ സിപിഎം പ്രവർത്തകൻ പതാക ഉയർത്തി പ്രതിരോധിക്കുകയായിരുന്നു.

പിന്നീട് പൊലീസ് ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ.ടി. ജലീലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടയിലാണ് കൊച്ചിയിൽ നിന്ന് ഇത്തരത്തിൽ വേറിട്ടൊരു കാഴ്ച. സമൂഹമാധ്യമങ്ങളിൽ വൻ പ്രചരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

ADVERTISEMENT

English Summary : CPM activist protest in heavy rain during BJP march