തിരുവനന്തപുരം∙ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിയായി മനോരമ ന്യൂസിലെ പറയാതെ വയ്യ തിരഞ്ഞെടുക്കപ്പെട്ടു. ഷാനി പ്രഭാകരനാണ് പറയാതെ വയ്യയുടെ അവതാരക...State TV Awars

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിയായി മനോരമ ന്യൂസിലെ പറയാതെ വയ്യ തിരഞ്ഞെടുക്കപ്പെട്ടു. ഷാനി പ്രഭാകരനാണ് പറയാതെ വയ്യയുടെ അവതാരക.

മഴവില്‍ മനോരമയ്ക്ക് മൂന്ന് അവാര്‍ഡുകളുണ്ട്. മികച്ച ടിവി ഷോ ബിഗ് സല്യൂട്ട്. സംവിധാനം സതീഷ് കുമാര്‍. മികച്ച ഹാസ്യപരിപാടി മറിമായം. തട്ടീം മുട്ടിയിലെ നസീര്‍ സംക്രാന്തിയാണ് മികച്ച ഹാസ്യനടന്‍. മന്ത്രി എ.കെ. ബാലനാണ് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ADVERTISEMENT

English Summary: State TV Awards