കാസർകോട് ∙ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീന്‍ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ രണ്ടു കേസുകൾ കൂടി പൊലീസ് റജിസ്റ്റർ ചെയ്തു. രണ്ടുപേരിൽ നിന്നായി 64 ലക്ഷം രൂപ | M C Kamaruddin | Fashion gold fraud | Kasargod | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീന്‍ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ രണ്ടു കേസുകൾ കൂടി പൊലീസ് റജിസ്റ്റർ ചെയ്തു. രണ്ടുപേരിൽ നിന്നായി 64 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരിച്ചു കൊടുത്തില്ലെന്ന പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്.

ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻകുട്ടി ജില്ലയിലെത്തി ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതി വിലയിരുത്തി. എണ്ണൂറോളം നിക്ഷേപകരിൽനിന്നായി 130 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. അതിനിടെ, 1.41 കോടി രൂപയുടെ നികുതിവെട്ടിപ്പു നടന്നതായി തെളിഞ്ഞതിനെ തുടർന്ന് ജിഎസ്ടി അധികൃതർ ജ്വല്ലറി അധികൃതർക്ക് നോട്ടിസ് അയച്ചു.

ADVERTISEMENT

Content Highlight: Fashion gold fraud, M C Kamaruddin