തിരുവനന്തപുരം ∙ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷണമില്ലാത്തവരെ ആശുപത്രികളിലേക്ക് മാറാന്‍ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷണമില്ലാത്തവരെ ആശുപത്രികളിലേക്ക് മാറാന്‍ വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിക്കരുത്.

വീടുകളില്‍ കഴിയുന്ന രോഗികള്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ കര്‍ശനമായി പാലിക്കണം. പ്രതിപക്ഷ സമരങ്ങളില്‍ പങ്കെടുത്ത 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ADVERTISEMENT

English Summary: Covid Kerala home isolation