തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റേതു ധാര്‍ഷ്ട്യമെന്നു തോന്നിപ്പിക്കുന്ന ശൈലിയെന്ന വിമർശനവുമായി സിപിഐ നേതാക്കള്‍. സിപിഐ സംസ്ഥാന നിര്‍വാഹക | CPI | K.T. Jaleel | Manorama News

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റേതു ധാര്‍ഷ്ട്യമെന്നു തോന്നിപ്പിക്കുന്ന ശൈലിയെന്ന വിമർശനവുമായി സിപിഐ നേതാക്കള്‍. സിപിഐ സംസ്ഥാന നിര്‍വാഹക | CPI | K.T. Jaleel | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റേതു ധാര്‍ഷ്ട്യമെന്നു തോന്നിപ്പിക്കുന്ന ശൈലിയെന്ന വിമർശനവുമായി സിപിഐ നേതാക്കള്‍. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിലാണ് വിമര്‍ശനം. അലോസരപ്പെടുത്തുന്ന ശൈലി ഇല്ലായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകില്ലായിരുന്നുവെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സിപിഎം നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളും അവമതിപ്പുണ്ടാക്കി. വിവാദങ്ങള്‍ സര്‍ക്കാർ  മറികടക്കുമെന്നു നിര്‍വാഹക സമിതിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശ്വാസം പ്രകടിപ്പിച്ചു. മന്ത്രി കെ.ടി.ജലീലിന് എതിരെയും വിമർശനമുണ്ടായി. വ്യവസായിയുടെ കാറില്‍ യാത്ര ചെയ്തതും പുലര്‍ച്ചെ എന്‍ഐഎ ഓഫിസിലെത്തിയതും നാണക്കേടുണ്ടാക്കി. മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്നും സിപിഐ ആരോപിച്ചു.

ADVERTISEMENT

English Summary: CPI state executive committee meeting about K.T. Jaleel