കാസര്‍കോട് ∙ കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയ സിപിഎം നേതാവിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മാസം മുമ്പാണ് ഇദ്ദേഹത്തിന് ആദ്യം കോവിഡ് പോസിറ്റീവായത്. മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ തലപ്പാടി അതിര്‍ത്തിയില്‍ നിന്നു സ്വന്തം കാറില്‍ വീട്ടിലെത്തിച്ചിരുന്നു....| Covid 19 | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസര്‍കോട് ∙ കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയ സിപിഎം നേതാവിന് വീണ്ടും രോഗം സ്ഥിരീകരിച്ചു. രണ്ടു മാസം മുമ്പാണ് ഇദ്ദേഹത്തിന് ആദ്യം കോവിഡ് പോസിറ്റീവായത്. മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ തലപ്പാടി അതിര്‍ത്തിയില്‍ നിന്നു സ്വന്തം കാറില്‍ വീട്ടിലെത്തിച്ചിരുന്നു. മുംബൈയില്‍ നിന്നു വന്ന ഈ ബന്ധുവിന് കോവിഡ് പോസിറ്റീവായിരുന്നു. പിന്നീട് 2 ദിവസം കഴിഞ്ഞ് നേതാവിനും ഭാര്യയ്ക്കും മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 

രോഗമുക്തി നേടിയ നേതാവിന് ഇന്ന് ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് വീണ്ടും പോസിറ്റീവ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആദ്യമായാണ് രോഗമുക്തി നേടിയ വ്യക്തി വീണ്ടും കോവിഡ് പോസിറ്റീവാകുന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

ADVERTISEMENT

English Summary : Man again tested covid positive after 2 months of recovery