ന്യൂഡൽഹി∙ സുഹൃത്തുക്കളില്ലാത്ത അയൽപക്കത്ത് താമസിക്കുന്നത് അപകടകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോൺഗ്രസ് കെട്ടിപ്പടുത്ത ... Rahul Gandhi, Narendra Modi, Neighbourhood, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സുഹൃത്തുക്കളില്ലാത്ത അയൽപക്കത്ത് താമസിക്കുന്നത് അപകടകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോൺഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഇന്ത്യയുമായുള്ള അടുപ്പം ദുർബലമാക്കി, ചൈനയോടു കൂടുതൽ അടുക്കുന്ന ബംഗ്ലദേശിന്റെ നീക്കത്തെക്കുറിച്ച് രാജ്യാന്തര മാധ്യമമായ ദി ഇക്കണോമിസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. രാഹുലിന്റെ ആരോപണം സർക്കാർ നിഷേധിച്ചു. പല വിദേശ രാജ്യങ്ങളുമായും ആഴത്തിലുള്ള ബന്ധമുണ്ടെന്നും ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെട്ടെന്നുമാണ് സർക്കാർ നിലപാട്.

ADVERTISEMENT

അതേസമയം, പതിവായുള്ള ആരോഗ്യ പരിശോധനയുടെ ഭാഗമായി വിദേശത്തായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലും ബുധനാഴ്ച പുലർച്ചെ ഇന്ത്യയിൽ തിരിച്ചെത്തി. മഴക്കാല സമ്മേളനത്തിന് രണ്ടു ദിവസം മുൻപ് 12നാണ് പരിശോധനയ്ക്കായി യുഎസിലേക്ക് സോണിയ പോയത്. രാഹുൽ അനുഗമിക്കുകയായിരുന്നു. കോവിഡ് ലോക്ഡൗൺ മൂലമാണ് പരിശോധന വൈകിയത്.

English Summary: Modi destroyed "web of relationships" that Congress built with countries over decades: Rahul Gandhi