തിരുവനന്തപുരം ∙ ഐഎഎസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ ആസിഫ് കെ.യൂസഫിനെതിരെ വീണ്ടും അന്വേഷണം. അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ ...Asif k Yusuf

തിരുവനന്തപുരം ∙ ഐഎഎസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ ആസിഫ് കെ.യൂസഫിനെതിരെ വീണ്ടും അന്വേഷണം. അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ ...Asif k Yusuf

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഐഎഎസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ ആസിഫ് കെ.യൂസഫിനെതിരെ വീണ്ടും അന്വേഷണം. അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

തലശേരി മുൻ സബ് കലക്ടറായിരുന്ന ആസിഫ് കെ.യൂസഫിനെതിരെ എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആസിഫ് ഹാജരാക്കിയത് തെറ്റായ വരുമാന സർട്ടിഫിക്കറ്റ്‌ എന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റാരോപണ മെമ്മോ നൽകിയുള്ള ആശ തോമസ് കമ്മിഷന്റെ അന്വേഷണം.

ADVERTISEMENT

English Summary: Inquiry Against IAS Officer Asif K Yusuf on Fake Income Certificate Case