തിരുവനന്തപുരം∙ പെൺകുഞ്ഞിനെ നൂലുകെട്ട് ദിനത്തിൽ അച്ഛൻ ആറ്റിലെറിഞ്ഞു കൊന്നു. 40 ദിവസം പ്രായമായ കുഞ്ഞാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ അറസ്റ്റു ചെയ്തു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്....| Father killed Daughter | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാച്ചല്ലൂരിൽ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ അച്ഛൻ പുഴയിലെറിഞ്ഞ് കൊന്നു. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറ‍ഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്. മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.

40 ദിവസം പ്രായമുള്ള ശിവഗംഗയുടെ പേരിടല്‍ ചടങ്ങായിരുന്നു ഇന്നലെ. തുടര്‍ന്നു രാത്രി ഏഴരയോടെയാണ് പിതാവ് ഉണ്ണികൃഷ്ണന്‍ (25) കുഞ്ഞിനെ തിരുവല്ലം ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കിയിരുന്നുവെന്ന് അമ്മൂമ്മ ചന്ദ്രിക പറഞ്ഞു.  

ADVERTISEMENT

English Summary : Father killed daughter, Thiruvananthapuram