തിരുവനന്തപുരം ∙ റോഷി അഗസ്റ്റിൻ എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയതോടെ എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎല്‍എ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. | Roshy Augustine | Covid | Manorama Online | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റോഷി അഗസ്റ്റിൻ എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയതോടെ എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎല്‍എ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു.

English Summary: Roshy Augustine MLA tests covid positive