കോട്ടയം∙ മാന്നാനത്ത് കള്ള് ഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. അതിരമ്പുഴ മാന്നാനം നടുമ്പറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചത്. സംഭവത്തില്‍ മാന്നാനം സ്വദേശി രതീഷി(50)നെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.....| Stabbed | Death | Kottayam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ മാന്നാനത്ത് കള്ള് ഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. അതിരമ്പുഴ മാന്നാനം നടുമ്പറമ്പില്‍ സന്തോഷ് (40) ആണ് മരിച്ചത്. സംഭവത്തില്‍ മാന്നാനം സ്വദേശി രതീഷി(50)നെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇയാളോടൊപ്പമുണ്ടായിരുന്ന വട്ടുകുളം ബാബു ഒളിവിലാണ്. മാന്നാനം - അതിരമ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പില്‍ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം.

ADVERTISEMENT

English Summary : Man stabbed to death in Kottayam