മുംബൈ ∙ ഭോജ്‌പുരി നടൻ അക്ഷയ് ഉത്‌കർഷ് (26) അന്ധേരിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ. സിനിമയിൽ അവസരം ലഭിക്കാത്തതും സാമ്പത്തിക പരാധീനതയുമാണു കാരണമെന്നാണു | Akshay Utkarsh | Actor Akshat Utkarsh | Mumbai | bhojpuri film | Bhojiwood | Suicide | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഭോജ്‌പുരി നടൻ അക്ഷയ് ഉത്‌കർഷ് (26) അന്ധേരിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ. സിനിമയിൽ അവസരം ലഭിക്കാത്തതും സാമ്പത്തിക പരാധീനതയുമാണു കാരണമെന്നാണു പൊലീസ് നിഗമനം. 2 വർഷം മുൻപ് സിനിമാ മോഹവുമായി മുംബൈയിലെത്തിയ അക്ഷയ്, സുഹൃത്തുക്കളിൽ നിന്നു പണം കടം വാങ്ങിയാണു ജീവിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

ഒപ്പം താമസിച്ചിരുന്ന വനിതാ സുഹൃത്താണു മൃതദേഹം കണ്ടത്. രാത്രി 11 വരെ ഒരുമിച്ചു സംസാരിച്ചിരുന്നതായും താൻ ശുചിമുറിയിൽ പോയി വന്നപ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നെന്നും അവർ പറഞ്ഞു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Actor Akshay Utkarsh found dead in Mumbai