മലപ്പുറം∙ സെക്രട്ടേറിയറ്റിലെ ഫയൽ കത്തിയത് ഷോർട് സർക്യൂട്ട് കാരണമല്ലെന്ന ഫൊറൻസിക് റിപ്പോർട്ട് സർക്കാരിനുള്ള വലിയ തിരിച്ചടിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി | P K Kunhalikutty | Secretariat fire | Forensic Report | Muslim League | Kerala Government | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ സെക്രട്ടേറിയറ്റിലെ ഫയൽ കത്തിയത് ഷോർട്ട്സർക്യൂട്ട് കാരണമല്ലെന്ന ഫൊറൻസിക് റിപ്പോർട്ട് സർക്കാരിനുള്ള വലിയ തിരിച്ചടിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതോടെ ഫയലുകൾ കത്തിച്ചതാണെന്ന കാര്യത്തിൽ സംശയം വർധിക്കുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് സർക്കാർ നോക്കുന്നത്. സർക്കാർ ന്യായീകരണങ്ങൾ മാറ്റിമാറ്റി പ്രയോഗിച്ചിട്ടും അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഒടുവിൽ തെളിഞ്ഞിരിക്കുകയാണ്. ആവശ്യമുള്ള ഫയലുകൾ മാത്രം കത്തിയതിൽ നേരത്തെ ദുരൂഹതയുണ്ട്. ഉള്ള തെളിവുകൾ നശിപ്പിക്കുകയും ഐ ഫോൺ വിവാദം പോലുള്ളവയിലൂടെ ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ADVERTISEMENT

English Summary: P K Kunhalikutty on Secretariat fire Forensic Report