തിരുവനന്തപുരം ∙ കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടിയിൽ ക്ലാസെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത് പോക്സോ കേസ് പ്രതിയെ. തിരുവനന്തപുരത്ത് ...VHSE webinar, VHSE Pocso, Dr.K.Gireesh, VHSE latest malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടിയിൽ ക്ലാസെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത് പോക്സോ കേസ് പ്രതിയെ. തിരുവനന്തപുരത്ത് രണ്ട് പോക്സോ കേസിൽ വിചാരണ നേരിടുന്ന ഡോ. കെ.ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുപ്പിച്ചത്.

കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയത്തിൽ വൊ‌ക്കേഷനൽ ഹയർ സെക്കൻഡറിയുടെ കരിയർ‍ ഗൈഡൻസ് ആൻഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിലായിരുന്നു 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായുള്ള വെബിനാർ.

ADVERTISEMENT

കൗൺസിലിങ്ങിനെത്തിയ കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഗിരീഷ്. എന്നാൽ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്എസ്‌ഇയുടെ വിശദീകരണം. 

English summary: POCSO accused conducts webinar for VHSE