തിരുവനന്തപുരം∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിന് താൽകാലിക വിലക്ക്. പെരിയനമ്പിയും പൂജാരിയും ഉൾപ്പെടെ 12 ജീവനക്കാർക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനാലാണ് | Sree Padmanabhaswamy Temple | Covid-19 | Thiruvananthapuram | Coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിന് താൽകാലിക വിലക്ക്. പെരിയനമ്പിയും പൂജാരിയും ഉൾപ്പെടെ 12 ജീവനക്കാർക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനാലാണ് നിയന്ത്രണം. ഇന്ന് മുതൽ 15 വരെ പ്രവേശനം ഉണ്ടാകില്ലെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു.

നിത്യപൂജകൾ മുടങ്ങുന്നത് ഒഴിവാക്കാൻ തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. കുറച്ച് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം.

ADVERTISEMENT

English Summary: 12 people in padmanabhaswamy temple tested covid positive