കോട്ടയം ∙ പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അതിനുശേഷം | NCP | Kerala Congress (M) | LDF | CPM | Jose K Mani | Mani C Kappan | Pala seat | N. Jayaraj | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അതിനുശേഷം മാത്രമേ പാലാ സീറ്റില്‍ പ്രതികരണമുണ്ടാകൂ. പാലാ എന്നത് ഒരു സ്ഥലത്തിനപ്പുറം ഹൃദയ വികാരമാണെന്നും ജോസ് കെ.മാണി പറഞ്ഞു.

പാലാ സീറ്റ് വിട്ടുനൽകില്ലെന്ന എൻസിപിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍.ജയരാജ് എംഎൽഎയും പ്രതികരിച്ചു. ഏതു മുന്നണിയിലായാലും പാലാ സീറ്റ് വേണം. അതിനാണു മുന്‍തൂക്കമെന്നും ജയരാജ് മനോരമ ന്യൂസിനോടു പറഞ്ഞു.

ADVERTISEMENT

English Summary: Jose K Mani on Pala seat