കൊച്ചി∙ ലൈഫ് മിഷൻ ഇടപാടിൽ സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കാത്തത് സ്വാഗതാർഹമെന്നു അനില്‍ അക്കര എംഎല്‍എ. തന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തെന്നത്... | High Court | Life Mission | CBI | Vigilance | Kerala Government | Anil Akkara | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലൈഫ് മിഷൻ ഇടപാടിൽ സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കാത്തത് സ്വാഗതാർഹമെന്നു അനില്‍ അക്കര എംഎല്‍എ. തന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തെന്നത് ഇതോടെ വ്യക്തമായെന്നും അദ്ദേഹം മാധ്യമങ്ങളോടു പറ‍ഞ്ഞു.

ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിന് എതിരായ സിബിഐ അന്വേഷണം രണ്ടു മാസത്തേക്കു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം, യുണിടാക്കിന് എതിരായ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികളിലാണു ഹൈക്കോടതി വിധി. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ബാധകമെന്നു സ്ഥാപിക്കാൻ സിബിഐക്ക് കഴി‍‍ഞ്ഞിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു.

ADVERTISEMENT

English Summary: Anil Akkara MLA's reply on High Court verdict in Life Mission case