ക്വാറന്റീനിന്റെ ഭാഗമായി ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് കണ്ണന്താനം പ്രതികരിച്ചു. അടുത്ത 14 ദിവസം ഞാനെന്റെ ലാപ്ടോപ്പിനോടൊപ്പമായിരിക്കും. ഐഎഎസ് ബാച്ച്മേറ്റ്സുമായി സഹകരിച്ചുള്ള പുസ്തകം ഒരാഴ്ചയ്ക്കുള്ളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകൻ ആകാശിനും പരിശോധനയില്‍ നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു.

ക്വാറന്റീനിന്റെ ഭാഗമായി ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് കണ്ണന്താനം പ്രതികരിച്ചു. അടുത്ത 14 ദിവസം ഞാനെന്റെ ലാപ്ടോപ്പിനോടൊപ്പമായിരിക്കും. ഐഎഎസ് ബാച്ച്മേറ്റ്സുമായി സഹകരിച്ചുള്ള പുസ്തകം ഒരാഴ്ചയ്ക്കുള്ളില്‍  പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഇതു കഴിഞ്ഞാൽ രണ്ടു പുസ്തകങ്ങൾ കൂടി തയാറാക്കാനുണ്ട്. എന്റെ നായ്ക്കൾ, പൂച്ചകൾ എന്നിവയോടൊപ്പമുള്ള കളികളാണ് മിസ് ചെയ്യുക. ഞങ്ങളുടെ പച്ചക്കറികൾ വളരുന്നതു കാണാൻ സാധിക്കില്ല. പക്ഷികൾക്കു ഭക്ഷണം കൊടുക്കാനുമാകില്ല. പേടിക്കാനൊന്നുമില്ല, പ്രാർഥിക്കുക. – കണ്ണന്താനം വ്യക്തമാക്കി.

ADVERTISEMENT

English Summary: Alphons Kannanthanam test covid positive

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT