ഭോപാൽ∙ യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്ന് യോഗാചാര്യൻ ബാബാ രാംദേവ് നിലത്തു വീണു. മഥുരയിലെ ആശ്രമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബാലൻസ് തെറ്റി ആനപ്പുറത്ത് നിന്ന വീണ ശേഷം, Baba Ramdev, Yoga, Manorama News, breaking news, current news, manorama news, malayalam news.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ∙ യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്ന്  യോഗാചാര്യൻ ബാബാ രാംദേവ് നിലത്തു വീണു. മഥുരയിലെ ആശ്രമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ബാലൻസ് തെറ്റി ആനപ്പുറത്ത് നിന്ന വീണ ശേഷം രാംദേവ് ചിരിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 22 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. 

ADVERTISEMENT

English Summary: Baba Ramdev falls off elephant while performing yoga