തിരുവനന്തപുരം∙ ജോസ് കെ. മാണിയുടെ എൽഡിഎഫ് പ്രവേശത്തിൽ മുന്നണി എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സീറ്റുധാരണകള്‍....LDF, kanam Rajendran

തിരുവനന്തപുരം∙ ജോസ് കെ. മാണിയുടെ എൽഡിഎഫ് പ്രവേശത്തിൽ മുന്നണി എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സീറ്റുധാരണകള്‍....LDF, kanam Rajendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജോസ് കെ. മാണിയുടെ എൽഡിഎഫ് പ്രവേശത്തിൽ മുന്നണി എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സീറ്റുധാരണകള്‍ നിലവിലെ എല്‍ഡിഎഫ് സംവിധാനത്തെ ബാധിക്കരുത്. സിപിഎം–സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് കാനം നിലപാട് അറിയിച്ചത്.

കാനം രാജേന്ദ്രന്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന കോടിയേരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച, ജോസ് കെ.മാണി എകെജി സെന്ററിലും എംഎൻ സ്മാരകത്തിലുമെത്തി നേതാക്കന്മാരുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു.

ADVERTISEMENT

English Summary: Kanam Rajendran on LDF Entry of Jose K Mani