കണ്ണൂർ∙ കൂത്തുപറമ്പ് വെടിവയ്പ്പിൽ പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ചൊക്ലി പുഷ്പന്റെ സഹോദരന്‍ പി.ശശി ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ തലശ്ശേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിൽ | BJP | P Sasi | DYFI | Kannur | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കൂത്തുപറമ്പ് വെടിവയ്പ്പിൽ പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ചൊക്ലി പുഷ്പന്റെ സഹോദരന്‍ പി.ശശി ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ തലശ്ശേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു അംഗത്വം നൽകി സ്വീകരിച്ചു. കോയമ്പത്തൂരിൽ ബിസിനസുകാരനായ ശശി സിപിഎം അനുഭാവിയായിരുന്നു.

English Summary: P Sasi Joined BJP