വാഷിങ്ടൻ∙ മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്‍റെ കടുത്ത വിമർശകയായ ഗവര്‍ണര്‍ക്കെതിരെ മിഷിഗനിലെ തിരഞ്ഞെടുപ്പു റാലിയിലാണ് ട്രംപ് ആഞ്ഞടിച്ചത് | Donald Trump | Gretchen Whitmer | US president | Michigan governor | us president election | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്‍റെ കടുത്ത വിമർശകയായ ഗവര്‍ണര്‍ക്കെതിരെ മിഷിഗനിലെ തിരഞ്ഞെടുപ്പു റാലിയിലാണ് ട്രംപ് ആഞ്ഞടിച്ചത്. വിറ്റ്മറെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ട്രംപ് അണികളോട് പറഞ്ഞു. ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കോവിഡ് പ്രതിരോധ വിഷയത്തില്‍ ഗ്രെച്ചെൻ വിറ്റ്‌മെറും ട്രംപും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മിഷിഗനിൽ കാര്യങ്ങള്‍ ഇക്കുറി ട്രംപിന് അനുകൂലമല്ല.

English Summary: US president Donald Trump against Gretchen Whitmer