കോഴിക്കോട്∙ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളിപറമ്പ് പേരേത്തറ സിബി സിറിയക്കിന്റെ (ടിസിഎസ്) മകൻ അലൻ സിബി (20) ആണ് മരിച്ചത്. കുറ്റിക്കാട്ടുരിൽ വച്ചാണ് അപകടമുണ്ടായത്. സംസ്കാരം നടത്തി | bike accident | accident | Kozhikode | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളിപറമ്പ് പേരേത്തറ സിബി സിറിയക്കിന്റെ (ടിസിഎസ്) മകൻ അലൻ സിബി (20) ആണ് മരിച്ചത്. കുറ്റിക്കാട്ടുരിൽ വച്ചാണ് അപകടമുണ്ടായത്. സംസ്കാരം നടത്തി. മാതാവ് തിരുവമ്പാടി പുളിച്ചുമാവിൽ ബെൻസി (നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്), സഹോദരി ആഡ്ലിൻ (സിഎംഐ പബ്ലിക്‌ സ്‌കൂളിലെ വിദ്യാർഥിനി).

English Summary: Youth dies in bike accident at Kozhikode