തിരുവനന്തപുരം ∙ കടുവയെ പിടിക്കാനെത്തിയ കിടുവ ഒടുവിൽ കടുവയുടെ പിടിയിൽ. കള്ളന്മാരെ പിടിക്കാൻ വച്ച സിസിടിവി ക്യാമറ തന്നെ മോഷ്ടിക്കാനെത്തിയ കള്ളനാണ് മറ്റൊരു ക്യാമറയിൽ കുടുങ്ങിയത്. Thiruvananthapuram, Crime News, Manorama News, crime kerala, Malayalam News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കടുവയെ പിടിക്കാനെത്തിയ കിടുവ ഒടുവിൽ കടുവയുടെ പിടിയിൽ. കള്ളന്മാരെ പിടിക്കാൻ വച്ച സിസിടിവി ക്യാമറ തന്നെ മോഷ്ടിക്കാനെത്തിയ കള്ളനാണ് മറ്റൊരു ക്യാമറയിൽ കുടുങ്ങിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് പുതുവല്‍കോളനി സ്വദേശി ബിനുവാണ് പിടിയിലായത്. 

പ്രദേശത്തെ ഒരു വീട്ടിൽ സിസി ടിവി ക്യാമറ മോഷ്ടിക്കാനെത്തിയതായിരുന്നു ബിനു. ലക്ഷ്യമിട്ട ക്യാമറ മോഷ്ടിച്ചു മടങ്ങിയ ബിനു പക്ഷേ അതേ വീട്ടിലെ മറ്റൊരു സിസി ടിവി ക്യാമറയിൽ തന്റെ ചിത്രം പതിഞ്ഞത് അറിഞ്ഞില്ല. കള്ളനെ തിരിച്ചറിഞ്ഞ പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തു. ഇയാൾ മുൻപും മോഷണക്കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: Man held for stealing CCTV cameras in thiruvananthapuram