ഹൈദരാബാദ് ∙ തെലങ്കാനയെ ദുരിതത്തിലാഴ്ത്തി കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 70 പേർ മരിച്ചതായാണ് വിവരം. ഇതിൽ 33 ഉം ഹൈദരാബാദ് നഗരത്തിലാണ്.... Telangana, Heavy Rain in Telangana, Rain Havoc

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ തെലങ്കാനയെ ദുരിതത്തിലാഴ്ത്തി കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 70 പേർ മരിച്ചതായാണ് വിവരം. ഇതിൽ 33 ഉം ഹൈദരാബാദ് നഗരത്തിലാണ്. ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിലാണ്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കു പടി‍ഞ്ഞാറ് ദിശയിലേക്കു നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രയുടെ തീരമേഖലയിലും റായലസീമയിലും തെലങ്കാനയിലും അടുത്ത മൂന്നു ദിവസം കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.

ADVERTISEMENT

മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത വിദ്യാർഥികൾക്ക് പുതിയവ നൽകുമെന്നു സർക്കാർ അറിയിച്ചു. വിദ്യാർഥികളുടെ പരാതിയെത്തുടർന്നാണ് നടപടി.

English Summary: Heavy rain lashes out in Telangana