പത്തനംതിട്ട∙ റാന്നി മാടമണിൽ അഗ്നിശമന സേന ഓഫിസർ ഡിങ്കി മറിഞ്ഞു മരിച്ചു. പത്തനംതിട്ട ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം മണലുവിളാകം ശരത് ...| Fireforce Officer death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ റാന്നി മാടമണിൽ അഗ്നിശമന സേന ഓഫിസർ ഡിങ്കി മറിഞ്ഞു മരിച്ചു. പത്തനംതിട്ട ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം മണലുവിളാകം ശരത് ഭവനിൽ ആർ.ആർ.ശരത് (30) ആണ് മരിച്ചത്. പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട ആളിനുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ വൈകിട്ടായിരുന്നു സംഭവം.

English Summary : Fire force officer dies, Pathanamthitta