ഫിറോസാബാദ് ∙ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പീഡനശ്രമം എതിർത്ത വിദ്യാർഥിനിയെ വെടിവച്ചുകൊന്നു. മൂന്നംഗ സംഘം പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. | Firozabad | Shot Dead | Uttar Pradesh | Rape | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിറോസാബാദ് ∙ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പീഡനശ്രമം എതിർത്ത വിദ്യാർഥിനിയെ വെടിവച്ചുകൊന്നു. മൂന്നംഗ സംഘം പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിലായെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രതികള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. 11–ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.

English Summary: Girl Shot Dead In Firozabad