വാഷിങ്ടൻ∙ യുഎസിൽ അബദ്ധത്തിൽ എടുത്ത ലോട്ടറി വഴി 56 വയസ്സുകാരനു ലഭിച്ചത് രണ്ട് ദശലക്ഷം ഡോളർ (ഏകദേശം 14.76 കോടി രൂപ). ലോട്ടറി ടിക്കറ്റിന് രണ്ട്, ഒരു ദശലക്ഷം ഡോളർ വീതമാണു സമ്മാനമായി ലഭിച്ചത്. യുഎസിലെ ഡിയർബോൺ ഹൈറ്റ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസിൽ അബദ്ധത്തിൽ എടുത്ത ലോട്ടറി വഴി 56 വയസ്സുകാരനു ലഭിച്ചത് രണ്ട് ദശലക്ഷം ഡോളർ (ഏകദേശം 14.76 കോടി രൂപ). ലോട്ടറി ടിക്കറ്റിന് രണ്ട്, ഒരു ദശലക്ഷം ഡോളർ വീതമാണു സമ്മാനമായി ലഭിച്ചത്. യുഎസിലെ ഡിയർബോൺ ഹൈറ്റ്സ് സ്വദേശിയായ സാമിർ മസാഹമിനെയാണ് ‘അബദ്ധം സംഭവിച്ചിട്ടും’ അതുവഴി ഭാഗ്യം തേടിയെത്തിയത്. രണ്ട് ഡോളറിന്റെ ടിക്കറ്റ് വാങ്ങിയ സാമിർ ലോട്ടറി ആപ്പു വഴി നമ്പരുകൾ സേവ് ചെയ്തു വയ്ക്കുകയായിരുന്നു.

ഇതിനിടെയാണ് താനെടുത്ത ഒരേ നമ്പരിലുള്ള രണ്ട് ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചതായി സാമിർ തിരിച്ചറിഞ്ഞത്. ഒരു ടിക്കറ്റ് അബദ്ധത്തിൽ അധികം വാങ്ങുകയായിരുന്നു. ജൂൺ‌ ഒൻപതിനായിരുന്നു നറുക്കെടുപ്പ് നടന്നത്. വിവരം അറിഞ്ഞപ്പോൾ പ്രഹരമേറ്റ അവസ്‍ഥയിലായിരുന്നെന്നും എന്നാൽ അതിനെക്കുറിച്ചു കൂടുതൽ ആലോചിച്ചില്ലെന്നും സാമിർ പ്രതികരിച്ചു. ഒരു തെറ്റിൽനിന്നും 2 ദശലക്ഷം ഡോളർ ലഭിച്ചെന്നത് ഉൾക്കൊള്ളാൻ ദിവസങ്ങളെടുത്തെന്നും സാമിർ വ്യക്തമാക്കി. ലോട്ടറി ആപ്പിൽ ലോഗ് ഇൻ ചെയ്തപ്പോഴാണ് രണ്ട് സമ്മാനങ്ങൾ ലഭിച്ചതായി ഇയാൾ മനസ്സിലാക്കുന്നത്.

ADVERTISEMENT

English Summary: Detroit man wins $2 million after accidentally buying an extra lottery ticket