വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പ്രസി‍ഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമാർശത്തിനെതിരെ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്‍... US Presidential Election | US Presidential Election Debate | Donald Trump | Republican Party | Joe Biden | Democratic Party | India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പ്രസി‍ഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമാർശത്തിനെതിരെ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്‍.

‘പ്രസിഡന്റ് ട്രംപ് ഇന്ത്യയെ മലിനമെന്നു വിളിച്ചു. സുഹൃത്തുക്കളെക്കുറിച്ചു സംസാരിക്കേണ്ടത് ഇങ്ങനെയല്ല, കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികൾ പരിഹരിക്കേണ്ടത് ഇങ്ങനെയല്ല. കമല ഹാരിസും ഞാനും നമ്മുടെ പങ്കാളിത്തത്തെ വളരെയധികം വിലമതിക്കുന്നു. ഞങ്ങളുടെ വിദേശനയത്തിൽ ആദരവു തിരികെ നൽകും’– ജോ ബൈഡൻ ട്വീറ്റ് ചെയ്തു.

ADVERTISEMENT

ഇരുവരും തമ്മിലുള്ള സംവാദത്തിനിടെ വായു മലിനീകരണത്തെക്കുറിച്ചു സൂചിപ്പിക്കവെ, ‘ഇന്ത്യയിലേക്കു നോക്കൂ, അത് മലിനമാണ് വായു മലിനമാണ് എന്നർഥം’– എന്നായിരുന്നു ട്രംപ് പറഞ്ഞത്. പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യുഎസ് പിൻമാറിയതിനെ ന്യായീകരിച്ച ട്രംപ്, ഇന്ത്യയും ചൈനയും റഷ്യയും വായുമലിനീകരണം കുറയ്ക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, അധികാരത്തിലെത്തിയാൽ പാരിസ് ഉടമ്പടിയിൽ തിരികെ ചേരുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

English Summary: "Not How You Talk About Friends": Joe Biden As Trump Calls India "Filthy"